WEALTH MASTERY -
24 Days WhatsApp Program -
Grab opportunity to learn wealth secrets from an expert Law of Attraction Coach,
Master Sri Adhish
1. മൂന്ന് മാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നു.
2. സമ്പത്ത് ആർജ്ജിക്കുന്നതിനുള്ള വ്യത്യസ്ഥമായ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉടലെടുക്കുന്നു.
3. വലുതായി ചിന്തിക്കാനും വലുതായി വളരാനും സാധിക്കുന്നു.
4. സമ്പത്തിനെ കുറിച്ച് ചിന്തിക്കുകയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.
5. നിങ്ങളുടെ മനസ്സിന്റെ ശ്രദ്ധ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കുന്ന കാര്യങ്ങളിലോട്ട് പതിക്കുന്നു.
6. സമ്പത്തുമായി പോസിറ്റീവ് മനോഭാവം പുലർത്താൻ നിങ്ങൾക്ക് സാധിക്കുന്നു.
7. ബിസിനസ്സിൽ പണം നിക്ഷേപിക്കുന്നതിനു മുമ്പ് ബിസിനസ്സിൽ നിന്നും പണം കൊയ്യുന്ന ചിന്തകൾ നിങ്ങളുടെ മനസ്സിൽ നട്ടുവളർത്തുന്നതിനുള്ള ഒരു നിക്ഷേപമായി ഈ ഒരു പരിപാടിയെ നിങ്ങൾക്ക് കാണാൻ സാധിക്കും.