- പ്രശ്നം : മുൻഗണന നൽകുന്നില്ല -
പല ദമ്പത്തികളും പറയുന്ന പ്രശ്നമാണ് എനിക്ക് മുൻഗണന നൽകുന്നില്ല എന്ന പരാതി. ഈ പരാതിയുടെ പ്രധാനപ്പെട്ട കാരണം നമ്മുടെ ചില പ്രവർത്തികളും പെരുമാറ്റവുമാണ്. ഇതിനുള്ള പരിഹാരം നമുക്ക് കണ്ടെത്താം.
മുൻഗണന നൽകുന്നില്ല എന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങൾ
1. നിങ്ങൾ ആദ്യ കാലങ്ങളിൽ പരസ്പരം സ്നേഹിച്ചിരുന്നപ്പോൾ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യുക. അഭിനന്ദനം കാണിക്കുക. പരസ്പരം നല്ല താൽപര്യം കാണിക്കുക. ഒന്നിച്ച് താമസിക്കുന്നവരാണെങ്കിൽ ആഴ്ചയിൽ മൂന്നു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
2. എത്ര തിരക്ക് പിടിച്ച ജീവിതരീതിയാണെങ്കിലും ഇടക്കിടക്ക് സ്വന്തം പങ്കാളിയുമൊത്ത് യാത്ര പോവുക. രാത്രി യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ ധാരാളമുണ്ട്. ഒന്നിച്ചിരുന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുള്ള സമയം കണ്ടെത്തുക.
3. ഒരാൾ നന്ദി പറയുമ്പോൾ പറയുമ്പോൾ അതിനെ അഭിനന്ദിക്കുക.