1. ഞാൻ എന്റെ ജീവിതത്തിലേക്ക് വിജയം ആകര്‍ഷിക്കുന്നു.
2. പോസിറ്റീവായ ജീവിതത്തിന് ഞാന്‍ പോസിറ്റീവ് ചിന്തയും വിശ്വാസവും ഉപയോഗിക്കുന്നു.
3. ഞാൻ ആഗ്രഹിക്കുന്നതെല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് ആകര്‍ഷിക്കുന്നു.
4. ഞാൻ ആകര്‍ഷണ നിയമത്തില്‍ വിശ്വസിക്കുന്നു.
5. എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കഴിവ് എനിക്കുണ്ട്.
6. ഞാൻ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് നേടാൻ കഴിയുമെന്ന് ഞാന്‍ ആഴത്തില്‍ വിശ്വസിക്കുന്നു.
7. ഓരോ ദിവസവും എന്റെ മനസ്സ് പോസിറ്റീവായിക്കൊണ്ടിരിക്കുന്നു.
8. എനിക്ക് എന്റെ ചിന്തകളെയും ജീവിതത്തെയും നിയന്ത്രിക്കാന്‍ സാധിക്കുന്നു.
9. ആകര്‍ഷണ നിയമം എനിക്ക് കൂടുതൽ കരുത്ത് നല്‍കുന്നു.
10. ആകര്‍ഷണ നിയമം ഉപയോഗിച്ചുകൊണ്ട് ഞാന്‍ എന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരും