1. എനിക്ക് പണത്തെ ഇഷ്ട്ടമാണ്.
2. പണം എന്നെ സ്നേഹിക്കുന്നു.
3. ഞാൻ ഇപ്പോൾ പണം ആകര്‍ഷിക്കുന്നു.
4. എനിക്ക് ഇതിനകം ഉള്ള പണത്തിനോടും, ഇപ്പോൾ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പണത്തിനോടും ഞാൻ നന്ദിയുള്ളവനാണ്.
5. അപ്രതീക്ഷിത ഉറവിടങ്ങളില്‍ നിന്ന് എനിക്ക് ഇപ്പോൾ പണം ലഭിക്കുന്നു.
6. എന്റെ വരുമാനം ഉയർന്നുകൊണ്ടിരിക്കുന്നു.
7. പണം ആകര്‍ഷിക്കാനുള്ള ശക്തി എനിക്കുണ്ട്.
8. ഞാൻ എപ്പോഴും ആശ്വാസത്തിലും സന്തോഷത്തിലും ജീവിക്കുന്നു.
9. പണം എന്നിലേക്ക് എളുപ്പത്തില്‍ വരുന്നു.
10. ഞാൻ പണം ആകര്‍ഷിക്കുന്ന ഒരു കാന്തമാണ്.