നിങ്ങളെ സ്വയം സ്നേഹിക്കുന്നതിന് വേണ്ടിയുളള അഫര്‍മേഷൻസ്

1. ഞാൻ എന്നെ നിരുപാധികമായി സ്നേഹിക്കുന്നു.
2. എന്റെ സ്വന്തം സ്നേഹത്തിനും വാത്സല്യത്തിനും ഞാൻ യോഗ്യനാണ്‌.
3. ഞാൻ എന്നോട് സൗമ്യതയും ദയയും കാണിക്കുന്നു.
4. ഞാൻ എന്നെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
5. തെറ്റ് ചെയ്യുന്നത് മനുഷ്യനാണെന്ന് ഞാൻ അംഗീകരിക്കുകയും എന്റെ എല്ലാ തെറ്റുകൾക്കും ഞാൻ എനിക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു.
6. എന്നെ മെച്ചപ്പെടുത്താൻ ഞാൻ നിരന്തരം ശ്രമിക്കുന്നു.
7. ഓരോ ദിവസവും എന്റെ ഹൃദയം സ്നേഹവും, കൃപയും, സൗന്ദര്യവും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു.
8. എന്റെ ജീവിതത്തിൽ നന്മ നേടാൻ ഞാൻ യോഗ്യനാണ്.
9. എന്റെ ശ്രമങ്ങളെ പ്രപഞ്ചം പിന്തുണക്കുന്നു.
10. ഞാൻ സ്നേഹത്തിന് അര്‍ഹനാണ്.